കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക.......... Religious Whatsapp Message

കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക..........

"മുറിച്ചുണ്ടുള്ള" കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും.... അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽപങ്കാളികളാകുന്നു..

" സ്മൈല്‍ട്രെയിന്‍ "എന്ന സംഘടന ലോകമെമ്പാടുമായി വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും വീണ്ടെടുത്തു കഴിഞ്ഞു...

കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല നാല്‍പത് വയസുവരെ പ്രായമുള്ളവര്‍ക്ക് തികച്ചും സൗജന്യമാണ് ഈ സേവനം.....

തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,

കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,

അമൃതഹോസ്പിറ്റല്‍ 04842802028, 04842801234

തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,

കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271

എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്....

ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.

നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും...

ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക - ലോകമൊട്ടുക്കും നിറയട്ടെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍........
[5/1/2015, 8:12 PM] Hameed Marathil: ✅സൂരൃൻ പഠിഞ്ഞാർ
 ഉദിക്കുക.
☑ ............... ഈസാ നബിയുട
 കാലശേഷം യഹ്ജാജ് എന്ന ആൾ ഈ ലോകം ഭരിക്കും.
🌎ആറു പേർ ഈ ലോകം
 ഭരിക്കും.
ആ സമയത്ത്
 വീണ്ടും കുഴപ്പങ്ങൾ ഉണ്ടാ
 വും.
 ഈ ലോകം ഇമാം മഹ്ദി
 വരുന്നതിനു മുൻപ് എങ്ങനെ
 ആയിരുന്നോ ആ അവഥയി
 ലേക്ക് പോവും.
 🌌ഒരു 'വലിയ
 പെരുന്നാൾ' ദിനത്തില്‍
 എല്ലാവരും ഇഷാ നിസ്കാ
 രത്തിനു ശേഷം എല്ലാവരും
 കിടന്നുറങ്ങി.
🌞പിറ്റേന്ന് സൂര്യൻ ഉദിക്കുന്ന സമയം
 സൂര്യനെ കാണാനില്ല.

🌑അന്ന് ലോകം കൂരാ കൂരി
 രുട്ട് ആയിരിക്കും.
അന്ന്  പ്രകാശം ഉണ്ടാകുന്ന ഒരു
 വസ്തുവും പ്രകാശിക്കില്ല.
👓തീ കത്തികാൻ നോക്കിയാൽ
 കത്തില്ല.
മുഹമ്മദ്‌ നബി(സ)
പറഞ്ഞു.
"മനുഷ്യൻ വിശന്നു
 നിലവിളിക്കുമ്പോൾ . .72
മണിക്കൂർ കഴിയുമ്പോൾ
 സൂര്യൻ പടിഞ്ഞാറ് നിന്നും
 ഉദിക്കും. 

🌞സൂരൃൻ പടിഞ്ഞാറു
 ഉദിച്ചു കഴിഞ്ഞാൽ പിന്നെ
 അള്ളാഹു പശ്ചാതാപം
 സ്വീകരിക്കുന്നതല്ല.

🌗🌘🌑സൂര്യൻ പകുതി വരെ വന്നു
 അത് തിരിച്ചു പടിഞ്ഞാറ്
 പോകും.

 ✅🐩ദാബ്ബത്തുൽ അർള്
 എന്ന മൃഗം വരുക.
☑ .....അറഫ മൈതാനിയിൽ
 ഒരു ഭൂകംബം ഉണ്ടാകും.
ഭൂമിയുടെ അടിയിൽ നിന്നും
 ദാബ്ബത്തുൽ അർള് എന്ന
 മൃഗം പുറത്തു വരും.

അത് മനുഷൃരോട് സംസാരികും.

അതിൻറ രൂപം.
തല
🐂കാളയുടെ തലപോലെ.

കണ്ണ്
🐖പന്നിയുടെ പോലെ.

ചെവി
ആനയുടേതുപോലെ.

മുതുക്
🐪ഒട്ടകപക്ഷിയുടെ പോലെ.

നെഞ്ച് സിംഹത്തിൻറതുപോലെ...!

 നിറം
🐆പുള്ളിപുലിയുടേത് പോലെ.

അരകെട്ട്
🐈പൂച്ചയുടേത് പോലെ.

വാൽ
🐐ആടിൻറ വാൽ പോലെയും.

നട്ടല്ല്
കഴുതയുടേത് പോലെയും

രണ്ട് സന്ധികൾ തമ്മിൽ 12 അടി നീളം ഉള്ള ഒരു മൃഗമാണിത്.

〰അതിന്റെ വലതു കയ്യില്‍
 മൂസാ നബിയുടെ (മോശ)
വടിയും.
ഇടതു കയ്യില്‍ സുലൈമാൻ നബിയുടെ (സോളമൻ) മോതിരവും ഉണ്ട് .

🌏ആ ജീവി ഭൂമിയില്‍ മുഴുവൻ
 ചുറ്റി നടകും.

🌝സത്യവിശ്വാസിയുടെ മുഖത്ത് വടി
 കൊണ്ടു തടവും.
അപ്പോൾ അവരുടെ മുഖം പ്രകാശിക്കും

🌚അല്ലാത്തവരെ കാണുമ്പോൾ മോതിരം കൊണ്ട് തടവും.
അപ്പോള്‍ അവരുടെ മുഖം
 കറുത്ത് പോവും.

🌝🌚അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആകി മാറ്റും.

 ✅കഅബ പൊളിക്കപെടും.

 . . . . . .
 . . . . .60000 ആളുകള്‍
 കഅബ മുതല്‍ ജിദ്ദ കടൽ
 ഇടുക് വരെ നീണ്ടു നിൽകും.
📍ഓരോ കല്ലും ഇളകി വരി
 വരിയായി നിൽകുന്ന അവര്‍ ജിദ്ദ കടലിടുക്കിലേക്ക് എറി
 യും.

📍കഅബയുടെ മുകളിൽ
 കയറി ആദ്യത്തെ കല്ല്
 ഇളകുന്ന ആൾ പൊക്കം
 കുറഞ്ഞ ഒരു കുള്ളൻ ആ
 യിരിക്കും.
 അവന്റെ കാലിന്റെ ഉപ്പുറ്റി മുൻപോട്ടും
 വിരലുകള്‍ പിറകോട്ടും
 ആയിരിക്കുമെന്ന് മുത്തു
 നബി(സ) പറഞ്ഞു.

📍കഅബ പൊളിച്ചാൽ പിന്നെ നിസ്കാരമില്ല. 💭അവസാനം
 പരസ്പരം കാണാൻ പറ്റാ
 ത്ത ഒരു കറുത്ത പുക ഈ
 🌎ലോകം വന്നു പൊതിയും.

⛅ആകാശം തെളിയുമ്പോഴേക്കും
 സത്യവിശ്വാസികളുടെ
 ജീവൻ പോയിരിക്കും.
📍ഒരു വെള്ളിയാഴ്ച അള്ളാഹു
 ഇസ്റാഫീൽ(അ) (മാലാഖ)
യോട് സൂർ എന്ന കാഹളത്തിൽ ഊതാൻ പറയും.
ആദ്യ ഊത്തിൽ ഈ ലോകം തകർന്നു തരിപ്പടമാവും.

ഒരു വെള്ളിയാഴ്ച്ചയാണ്
 ലോകം അവസാനിക്കുക.
 (ജീവിതത്തിൽ ഒരിക്കല്‍
 പോലും കള്ളംപറയാത്ത
 കരളിന്റെ കഷ്ണമായ മുത്തു
 മുഹമ്മദ്‌ മുസ്തഫാ തങ്ങൾകേ ഇങ്ങനെ പ്രവചിക്കാൻ
 കഴിയൂ..

"അള്ളാഹുവിൻറ ഹബീബായ
 റസൂലേ.... അങ്ങയുടെ
 മേൽ സലാത്തും സലാമും
 സദാസമയം വർഷിക്കട്ടെ..

✔വായിച്ചു കഴിഞ്ഞാൽ
 ഷെയർ ചെയ്യാന്‍ മറക്കരുത്.
ഒരു നഷ്ടവും വരില്ല.

✔ഇതിൽ വല്ല അപാകതകളും വന്നിട്ടുണ്ട് എങ്കിൽ
 എനിക്ക് പൊറുത്തു തരണേ അള്ളാ....

മുസ്ലിം സമൂഹംഒന്നിക്കുക സംഘടനയുടെ പേരിൽ കലഹം നിർത്താൻ സമയമായി

✅വാട്സ് അപ്പ് ഗ്രൂപ്പ്✅

〰〰〰  〰〰〰〰〰